പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറമ്പിൽ തോമസ് പി.എബ്രഹാം (കുഞ്ഞുമോൻ- 72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മറ്റത്തുകാലായിൽ രാജമ്മ തോമസ്. മക്കൾ: അഡ്വ.പ്രകാശ് പി തോമസ്, പ്രിൻസി ബിജു (ഭോപ്പാൽ ), പ്രശാന്ത് പി.തോമസ് (ഷാർജ), പ്രമിനി ജോൺ, മരുമക്കൾ: സുനിലാ വർഗീസ് (SCS HSS, തിരുവല്ല), ബിജു തങ്കച്ചൻ ( മസ്ക്കറ്റ് ), ലിഷ പ്രശാന്ത്, ജോൺ മാത്യു (മസ്ക്കറ്റ് )

കൂടുതൽ വിവരങ്ങൾക്ക്   +91 9447472725)

LEAVE A REPLY

Please enter your comment!
Please enter your name here