കടമ്പനാട്∙ വേമ്പനാട്ട് അഴികത്ത് പുത്തന്‍ വീട്ടില്‍ ജി. ഡാനിയേല്‍ (ഡാനിയേല്‍ച്ചാന്‍) ഓഗസ്റ്റ് 11നു രാവിലെ 3 മണിക്ക് (ഇന്ത്യന്‍ സമയം) നിര്യാതനായി. ഭാര്യ: അന്നമ്മ ഡാനിയേല്‍. മക്കള്‍: ഗ്രേസി ജേക്കബ്, ലൈല ജെയിംസ്, മേഴ്സി ബിജോയി, എല്‍സി സാമുവേല്‍ (എല്ലാവരും യുഎസ്എ). മരുമക്കള്‍: ജേക്കബ് ഉമ്മന്‍, ജെയിംസ് റ്റി. സാമുവേല്‍, ബിജോയി ജോര്‍ജ്ജ്, സാം റ്റി. സാമുവേല്‍ (എല്ലാവരും യുഎസ്എ). തുവിയൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് സംഭാംഗമാണ് പരേതന്‍. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here