ഷിക്കാഗോ: ജോര്‍ജ് സാമുവേല്‍ (ബേബി, 77) ഷിക്കാഗോയില്‍ നിര്യാതനായി. പുന്തല പനംതിട്ട വടക്കേതില്‍ കുടുംബാംഗമാണ് പരേതന്‍. നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പില്‍ മറിയാമ്മ (കുഞ്ഞുമോള്‍) ആണ് ഭാര്യ. സജി, സജിനി, സജിന എന്നിവരാണ് മക്കള്‍. മാര്‍ക്ക്, ഷിനോയ്, ഗ്ലാഡ്‌സണ്‍ എന്നിവര്‍ ജാമാതാക്കളും, സാറ, ലോഗന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

മെയ് 21-നു തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ചു പൊതുദര്‍ശനവും, 22-ന് ചൊവ്വാഴ്ച രാവിലെ 9.30-നു ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്നു നൈല്‍സിലുള്ള ഹോളി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു പി. ചാണ്ടി (ജോര്‍ജ് കുട്ടി) 224 766 9080.

LEAVE A REPLY

Please enter your comment!
Please enter your name here