കാനഡ : റാന്നി കണ്ടന്‍പേരൂര്‍ കപ്പമാമൂട്ടില്‍ കെ റ്റി വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലിശ്ശേരി മഴുക്കീര്‍ ചെട്ടിപറമ്പില്‍ കുടുംബാഗമാണ് പരേത. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ജഇചഅഗ സെക്രട്ടറിയുമായിരുന്ന റ്റോം വര്‍ഗീസിന്റെ മാതാവാണ്.

മറ്റ് മക്കള്‍: മോളി മാത്യു USA , ലില്ലി ജോണ്‍സന്‍ കാനഡ , പരതേനയ എബി വറുഗീസ്സ്. മരുമക്കള്‍ റവ. തോമസ് മാത്യൂ , വില്‍ ജോണ്‍സണ്‍, ജിജി വര്‍ഗീസ്, ലിസ വര്‍ഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here