easoന്യൂജേഴ്‌സി: ഈശോ സൈമണ്‍ (81) സെപ്‌റ്റംബര്‍ 29-നു ന്യൂജേഴ്‌സിയില്‍ നിര്യാതനായി. അട്ടിന്‍വീട്ടില്‍ (കുലത്താക്കല്‍) പരേതരായ സൈമണ്‍ ഈശോയുടേയും, റേച്ചല്‍ സൈമന്റേയും പുത്രനാണ്‌.

കുഞ്ഞമ്മ ഈശോയാണ്‌ പത്‌നി. മക്കള്‍: ബോബി സൈമണ്‍, ബിബിനാ വര്‍ഗീസ്‌, ബഞ്ചമിന്‍ ഈശോ.

സഹോദരങ്ങള്‍: പരേതനായ ബേബി സൈമണ്‍, ജോര്‍ജുകുട്ടി സൈമണ്‍ (ഇന്ത്യ), മാത്യു സൈമണ്‍ (മിനസോട്ട).

Funeral arrangements:

Wake Service:  Friday, October 2, 4:00 pm to 8:00 pm at
St. Stephen Mar Thoma Church
423 Dunhams Corner Rd,
East Brunswick, NJ 08816
Phone: (732) 432-6900

Funeral Service Saturday, October 3, 9:00 am to 11:30 am at

St. Stephen Mar Thoma Church
423 Dunhams Corner Rd,
East Brunswick, NJ 08816
Phone: (732) 432-6900

Internment: Saturday, October 3, 11:45 am at

Elmwood Cemetery
425 Georges Road
North Brunswick, NJ 08902
Phone: 732-545-1445

For further information Please contact Bob Simon at: 732-229-9274 or Abe Thomas at 732-207-4515

LEAVE A REPLY

Please enter your comment!
Please enter your name here