കൊണ്ടാഴി : മിൽമ എറണാകുളം മേഖല യൂണിയൻ ഡയറക്ടർ ബോർഡ്‌ അംഗവും കൊണ്ടാഴി പ്ലാന്റേഷൻ എഎൽ പി സ്കൂൾ മാനേജരുമായ ഇടിഞ്ഞുകുഴിയിൽ ഇ. എം. പൈലി (83) നിര്യാതനായി. സംസ്കാരം നാളെ 12.30ന് കൊണ്ടാഴി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ സാറാമ്മ. മക്കൾ മാത്യു, പൗലോസ് (അധ്യാപകൻ )ലൗലി, പരേതനായ തോമസ്, മരുമക്കൾ ഷൈനി, മിനി (പ്രധാനധ്യാപിക, എ എൽ പി എസ് കൊണ്ടാഴി )അനി.

LEAVE A REPLY

Please enter your comment!
Please enter your name here