ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത്.

 

ശിവയാണ്​ അണ്ണാത്തെ സംവിധാനം ചെയ്​തിരിക്കുന്നത്​. രജനികാന്തിന്​ പുറമേ നയൻതാര, കീർത്തി സുരേഷ്​, ഖുശ്​ബു സുന്ദർ, മീന എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്​.

ഡി.ഇമ്മനാണ്​ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​. വെട്രി ഛായാഗ്രഹണവും റുബേൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here