പി ആര്‍ സുമേരന്‍
 
 
   യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘എല്‍’. ചിത്രത്തിൻ്റെ  ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.   ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍  ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്.  ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി വരുന്നു.
പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് – ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-ഇബ്രു എഫ് എക്സ്, സംഗീതം- ആല്‍ബിന്‍ സെട്രിസ്, ഗാനരചന-റോബിന്‍ ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗ്ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്സ് തോന്ന്യാമല, മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here