അടുത്തിടെ ഏറെ വിവാദങ്ങൾക്ക്​ വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക്​ പൊലീസിന്‍റെ ക്ലീൻ ചിറ്റ്​. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന്​ യോജിക്കുന്നതാണ്​.

അപകീർത്തികരമായി ഒന്നുമില്ല. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീർത്തികരമായി ഒന്നുമില്ല. ഹൈകോടതി നിർദേശപ്രകാരമാണ്​ പൊലീസ്​ സമിതി സിനിമ പരിശോധിച്ചത്​. സിനിമയിലെ ഗ്രാമം സാങ്കൽപികമാണ്​. എ.ഡി.ജി.പി പത്മകുമാർ സമിതി ഡി.ജി.പിക്ക്​ റിപ്പോർട്ട്​ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here