കൊ​ച്ചി: സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ‌ബ്ലെ​സി-​പൃ​ഥ്വി​രാ​ജ് ടീ​മി​ന്‍റെ “ആ‌​ടു​ജീ​വി​തം’ സി​നി​മ​യു​ടെ ട്രെ​യി​ല​ർ ചോ​ർ​ന്ന​താ​യി സം​ശ​യം. ‘ഫോ​ർ പ്രി​വ്യു’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ട്രെ​യി​ല​ർ ഭാ​ഗ​ങ്ങ​ളാ​ണ് ലീ​ക്കാ​യ​ത്. യൂ​ട്യൂ​ബി​ലും ട്വി​റ്റ​റി​ലു​മാ​ണ് ട്രെ​യ്‌​ല​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ‌​യം, ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ ട്രെ​യി​ല​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത​ല്ലെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ഫെ​സ്റ്റി​വ​ൽ പ്രി​വ്യൂ ട്രെ​യി​ല​ർ പ​തി​പ്പാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. പ്രി​വ്യു പ​തി​പ്പ് ലീ​ക്ക് ചെ​യ്ത​തോ​ടെ ട്രെ​യി​ല​റി​ന്‍റെ ഒ​റി​ജി​ന​ൽ പൃ​ഥ്വി​രാ​ജ് ത​ന്നെ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

പൂ​ജ റി​ലീ​സാ​യി ഒ​ക്ടോ​ബ​ർ 20ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സ് ആ​ണ് സി​നി​മ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മ​ല പോ​ൾ ആ​ണ് നാ​യി​ക.

https://youtu.be/D8SNTquwScQ

LEAVE A REPLY

Please enter your comment!
Please enter your name here