സിനിമകളുടെ സെന്‍സറിങ്ങിനുള്ള ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. U/A വിഭാഗത്തിലെ സിനിമകള്‍ക്ക് കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും.  UA 7+, UA13+, UA 16+ എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സെന്‍സര്‍ ബോര്‍ഡില്‍ വനിതാ പങ്കാളിത്തം കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here