ഫൊക്കാനയുടെ സജീവ  പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ  സഹോദരൻ മാത്യു  കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം  രേഖപ്പെടുത്തി.

കാഞ്ഞിരപള്ളിയിലെ  കോക്കാട്ട്  കുടുംബത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ  മേർസി മാത്യു , മക്കൾ ബിനോയ്‌, സിബി . സിബിയും, മേർസി മാത്യുവും  മരണ വിവരം അറിഞ്ഞ് കാനഡയിൽ നിന്നും കേരളത്തിലേക് തിരിച്ചിട്ടുണ്ട്.  മറ്റ് സഹോദരങ്ങൾ: അലക്സ്‌, ബറ്റി, ജോസ്, എൽസമ്മ (കാനഡ) റോസമ്മ (സൗത്ത് ആഫ്രിക്ക ) ജോർജ്, ശാന്തി (US A) കുരിയാച്ചൻ, മേരി കുട്ടി എന്നിവരും ആണ് .

ജൂണ്‍ ഇരുപത്തി ഒന്നാം തീയതി  കാപ്പാട്  ഹോളി ക്രോസ്  ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.

ഫൊക്കാനക്ക് വേണ്ടി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, തുടങ്ങിയവര്‍ അനുശോചനം  രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here