1. കഥ, കവിത, ലേഖനം, നർമ്മം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട കൃതികൾ സ്വീകരിക്കുന്നതാണ്.
  2. ടൈപ്പ് ചെയ്യുമ്പോൾ രണ്ട് പേജിൽ കവിയരുത്. കൃതികൾ ഇതിനകം പ്രസിദ്ധീകരിക്കാത്തവയായിരിക്കണം.
  3. പൂർണ്ണമായ പേരും, മേൽ വിലാസവും ബന്ധപ്പെടുന്നതിനുളള ഫോൺ നമ്പറും e-mail address ഉം ചേർത്തിരിക്കണം.
  4. ഫോട്ടോ (optional), clarity ഉളളതായിരിക്കണം.
  5. ലേഖനങ്ങൾ അമേരിക്കയിലെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടവയാണെങ്കിൽ കൂടുതൽ നല്ലത്.

ഈ സുവനീറിൽ ഒരു ഇംഗ്ലീഷ് സെക്ഷൻ ഉൾപ്പെടുത്തുന്നതാണ്.

ഇരുപത്തി രണ്ട് വയസ് വരെയുളള യുവജനങ്ങളുടെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉളള സാഹിത്യ രചനകൾ, ഒരു പ്രത്യേക വിഭാഗമായി ചേർത്തിരിക്കും.

ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും മികവുളള പത്ത് രചനകൾക്ക് കൺവൻഷനിൽ വച്ച് ക്യാഷ് അവാർഡ് നൽകുന്നതാണ്.

പ്രസിദ്ധീകരിക്കുന്നതിനുളള കൃതികൾ 2016 മെയ് 10–ാം തിയതിക്കകം കിട്ടിയിരിക്കണം.

അയക്കേണ്ട മേൽവിലാസം: J. Mathews 64 Leroy Avenue Valhalla, NY-10595. Ph:914 450 1442

എഡിറ്റോറിയൽ ബോർഡ് : ജെ. മാത്യൂസ്, സാമുവൽ തോമസ്, ഡോ. സാറാ ഈശോ, റോഷിൻ മാമ്മൻ, സജി കരിമ്പന്നൂർ, വർഗീസ് ചുങ്കത്തിൽ, സാം ജോർജ്, ഡോ. എൻ. പി. ഷീല.

കൂടുതൽ വിവരങ്ങൾക്ക് : ജെ. മാത്യൂസ്– 914 450 1442

LEAVE A REPLY

Please enter your comment!
Please enter your name here