കട്ടപ്പന./ പിരുമേട്/ മനുഷ്യാവകാശ കമ്മീഷൻ.ഡോക്ടർ ഗിന്നസ് മാടസ്വാമിക്ക്.നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷണൻ സന്ദർശനം നടത്തുന്നത് ഈ സമയം സംസ്ഥാന ലേബർ കമ്മീഷൻ ജില്ലാ കളക്ടർ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ എന്നിവരുടെ സാന്നിധ്യം ഉണ്ടാവണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട് 2021ൽ കോഴിക്കാനത്ത് ലയം തകർന്നുവീണ് സ്ത്രീ തൊഴിലാളി മരിക്കുകയും ചെയ്തതോടുകൂടിയാണ് ലയങ്ങൾ നവീകരിക്കുക എന്ന ആവശ്യം ശക്തമായ ത് തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു ആവശ്യം ശക്തമായതോടേ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2022 23 -ൽ പത്തു കോടിയും 23 24 -ൽ പത്തു കോടിരൂപയും അനുവദിച്ചു എന്നാൽ ആദ്യം എന്നാൽ ആദ്യമനുവദിച്ച പത്തു കോടി രൂപയുടെ എസ്റ്റിമേറ്റ് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും രണ്ടാമത് അനുവദിച്ച ഫണ്ടിന്റെ പ്രാഥമിക നടപടികൾ തുടങ്ങാനും തൊഴിൽ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചിട്ടില്ല. ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിലാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത് പൂർണ്ണമായും തകർന്ന ലയങ്ങളുമുണ്ട്.പീരുമേട് താലൂക്കിൽ പീരുമേട് തീ കമ്പനിയുടെ ചീന്തലാർ ലോൺ ട്രി എം എം ജെ പ്ലാന്റേഷന്റെ ബോണാമി കോട്ടമല, എന്നീ എസ്റ്റേറ്റുകൾ ആണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത് ഇവിടുത്തെ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഈ സാഹചര്യത്തിലാണ് തോട്ടങ്ങൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തനുള്ള മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം,.

LEAVE A REPLY

Please enter your comment!
Please enter your name here