Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംതൊഴിലാളികൾക്കും പെൻഷൻകാർക്കു ഉള്ള പി. എഫ് അദാലത്ത് 28 - ന്.വണ്ടി പെരിയാറിൽ.

തൊഴിലാളികൾക്കും പെൻഷൻകാർക്കു ഉള്ള പി. എഫ് അദാലത്ത് 28 – ന്.വണ്ടി പെരിയാറിൽ.

-

ഇടുക്കി / കട്ടപ്പന. പി എഫ്‌ നിങ്ങളുടെ അരികെ’:തൊഴിലാളികൾ, തൊഴിൽ ഉടമകൾ, പെൻഷൻകാർ എന്നിവർക്കായി പി എഫ് അദാലത്ത് 28 ന് വണ്ടിപ്പെരിയാറിൽ*

തൊഴിലാളികൾ, തൊഴിൽ ഉടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ‘ പി എഫ്‌ നിങ്ങളുടെ അരികെ’ സെപ്റ്റംബർ 28 ന് നടക്കും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് രാവിലെ 9 ന് റെജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതി വിശദമായി എഴുതി മൂന്നാർ പിഎഫ്‌ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെ അസിസ്റ്റന്റ് പി എഫ് കമ്മിഷണർ, പി എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ സെപ്റ്റംബർ 23 ന് മുൻപ് ലഭ്യമാക്കണം . do.munnar@epfindia.gov.in എന്ന ഇ – മെയിലിലും ലഭ്യമാക്കാം. പരാതിയിൽ പി എഫ് നമ്പർ, യു. എ. എൻ, പി. പി. ഒ നമ്പർ, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്തിരിക്കണം. അദാലത്ത് ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ നോഡൽ ഓഫീസർ എ ആർ വിനോജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847731711.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: