കൊച്ചി:വെള്ളിയാഴ്ച സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 21,480 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2685 രൂപയായി. ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here