കിഴക്കമ്പലം: താമരച്ചാൽ പുളിക്കൽ കാർത്യായ നി (88) അന്തരിച്ചു. സം സ്കാരം ഇന്നു 3ന്. ഭർ ത്താവ്: പരേതനായ നാ രായണൻ. മക്കൾ: .എൻ.അയ്യപ്പൻ കുട്ടി (കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥൻ), പി.എൻ. സുകുമാരൻ (കോൺട്രാ ക്ടർ), പി.എൻ.രാജപ്പൻ, പി.എൻ.ബാബു (മുൻ മാ നേജർ ഫെഡറൽ ബാങ്ക്), എ.എൻ.രവി (വേൾഡ് മല യാളി കൗൺസിൽ ഇന്ത്യാ റീജൻ പ്രസിഡന്റ്, ജിയോ ഫൗണ്ടേഷൻസ് വറ്റ് ലിമിറ്റഡ് എംഡി) പി .എൻ.രവി, പി.എൻ.രാധ, ഡോ.പി.എൻ.ബിന്ദു (സി മിലിയ), പി.എൻ.സിന്ധു (എൻജിനീയർ, യുഎസ്) മരുമക്കൾ: ശോഭന കു മാരി (പൊല്യൂഷൻ കൺ ട്രോൾ ബോർഡ് റിട്ട. ഉദ്യോഗസ്ഥ), ഉഷ, ഷീല, ബിന്ദു, വന്ദന, ബാബു വളമ്പൂർ , രമേശ്, ഷൈൻ (യുഎസ്).

LEAVE A REPLY

Please enter your comment!
Please enter your name here