ദു​ബാ​യി: ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ രവിചന്ദ്രൻ അ​ശ്വി​ന്‍. ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്തു​ന്ന​ത്. ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​ന് തു​ണ​യാ​യ​ത്.

ഇം​ഗ്ല​ണ്ട് പേ​സ​ർ ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണി​നെ മ​റി​ക​ട​ന്നാ​ണ് അ​ശ്വി​ന്‍ നേ​ട്ടം കെെ​വ​രി​ച്ച​ത്. അ​ഞ്ച് വ​ര്‍​ഷം ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്ന ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ പാ​റ്റ് ക​മി​ന്‍​സി​നെ മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ ആ​ഴ്‌​ച​യാ​ണ് ആ​ന്‍​ഡേ​ഴ്‌​സ​ൺ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 

ഇ​ന്ത്യ​ൻ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​തെ​ത്തി. ഏ​റെ​ക്കാ​ല​മാ​യി പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ പേസർ ജ​സ്പ്രീ​ത് ബും​റ പ​ട്ടി​ക​യി​ൽ നാ​ലാ​മ​താ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here