ടി.എസ്. മാത്യു (59) പാലക്കാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു.ഫാ. ടി. എസ് . ജോസ് (ന്യൂയോര്‍ക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളി വികാരി ) ,  ഫാ. ടി. എസ് . ജോണ്‍ (ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളി വികാരി) എന്നിവരുടെ സഹോദരനാണ് പരേതൻ.

ഞായറാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ വെച്ച് നടന്ന  വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.

പിതാവ്: ശാമുവേല്‍, മാതാവ്: അന്നമ്മ,
ഭാര്യ: മിനി (മറിയാമ്മ)
മക്കള്‍: അഞ്ജു , ചിഞ്ചു, മരുമക്കള്‍ : ജോബി, ബിജു

മറ്റു സഹോദരങ്ങള്‍: മറിയാമ്മ (മോളി), ഏലിയാമ്മ (ആലീസ്), ശോശാമ്മ (പൊടിമോള്‍).

മെയ് 8 ബുധന്‍ രാവിലെ 10 മണിക്ക് ഭവനത്തി ല്‍ വെച്ച് നടത്തുന്ന ശുശ്രൂഷ യെ തുടര്‍ന്ന് സംസ്‌കാരം ജെല്ലിപ്പാറ സെന്റ് ജോസഫ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍  വെച്ച് നടത്തപ്പെട്ടുന്നതാണ്

https://www.youtube.com/watch?v=mcwMlxWkpFk