ന്യൂ യോർക്ക്: ‘രാജാധിരാജൻ പിറന്നു സ്നേഹത്തിൻ ദീപം തെളിഞ്ഞു.’ ഈ വരി കളിൽ ഒളിഞ്ഞിരിക്കുന്ന ലാളിത്യം . മനോഹരമായ ഈ വരികൾക്ക് സംഗീതമേകിയതും പാടി അഭിനയിച്ചിരിക്കുന്നതും നമുക്കെല്ലാം സുപരിചിതനായ ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോർക്കേഴ്സിന്റെ (ഐ. എ. എം. സി. വൈ) പ്രസിഡന്റ് അജിത് എൻ നായർ. ഗായത്രി നായർ ഛായാഗ്രഹണം ചെയ്ത ഈ സംഗീത ആൽബത്തിൻ്റെ സംവിധായക ശ്രീമതി ഷൈല ആർ നായർ.

അടുത്ത കാലത്തിറങ്ങിയ നല്ല ഒരു ക്രിസ്തുമസ് ഗീതം ആസ്വദിക്കാൻ താഴെ ക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി. മഞ്ഞിൻ്റെ മനോഹാരിതയിൽ തീർത്ത ഈ ഗാനം കണ്ണിനും കാതിനും കുളിർമ്മ യേകും എന്ന കാര്യത്തിൽ തർക്ക മില്ല.

https://youtu.be/ndCLVmVJZbE

1 COMMENT

  1. To preserve our culture we have to promote our Artists. Sri Ajith N. Nair is a gifted American Malayalee in our community. I wish him all the blessings.

LEAVE A REPLY

Please enter your comment!
Please enter your name here