Now we are available on both Android and Ios.
ഉമ സജി ഭൂമിയാണമ്മയെന്നുറക്കെ പറഞ്ഞുകവികൾ പാടിപ്പുകഴ്ത്തി വാനോളമെന്നെഎനിക്കും തന്നു ഒരു ദിനമാഘോഷമായ്എങ്കിലും മറന്നു ഞാനില്ലെങ്കിൽ നിങ്ങളില്ലെന്ന്ഒരുദിനം മാത്രമെന്നെക്കുറിചോർത്തുആർത്തുവിളിച്ചു, പഴിചാരി പരസ്പരം"മരമൊരു...
Read more(പി.സി. മാത്യു) അതികാലത്തു ഹൃദയത്തിലുദിച്ചു വരുമെൻ അറിവിന്റെ ഉറവിടമാമെൻ ശ്രീ യേശുദേവാ... അരുളീടണം തിരുവചനങ്ങളീയുദയത്തിലും അനുഗ്രഹമാകണമീദിനവും നിൻ മഹിമക്കായി. ...
Read moreകൊച്ചി: മലയാളിയായ ഇംഗ്ലീഷ് കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി ' ക്കാണ് മൈക്കിൾ...
Read moreകൊച്ചി : ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഇന്റർ കൾച്ചറൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (ഐ എസ് ഐ എസ് എ...
Read more(പി. സി മാത്യു)ചക്കപ്പഴത്തിന്റെ നാട്ടിലെൻ കൂട്ടുകാർക്കു ചന്തമേറുമോടിട്ട വീടുണ്ട്.....വീടിന്റെ ഓരത്തു നീന്തിക്കുളിക്കുവാൻ വീതിയറിയ കായലുണ്ട്... മാങ്ങാ പറിക്കുവാൻ വാനോളം വളരുന്ന മൂവാണ്ടൻ മാവേലറെയുണ്ട്...ഉല്ലാസമോടെയാടുവാൻ...
Read moreസാക്ഷര കേരളം അഭിമാന പൂരിതം സംസ്ക്കാര സമ്പന്നര്‍ വിദ്യാമഹത്തുക്കള്‍ അന്യന്റെ അദ്ധ്വാനമൂറ്റികുടിപ്പവര്‍ പകല്‍മാന്യരായി വിരാജിച്ചു നില്പ്പവര് ...
Read moreകേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മയ്ക്ക് യുവസംവിധായകൻ സമർപ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ...
Read more'അണു കവിതകൾ ' എന്ന പേരിൽ കവി സോഹൻ റോയ് എഴുതിവരുന്ന കവിതകൾ ഇനി മുതൽ വേൾഡ് ബുക്ക് ഓഫ്...
Read moreഷാർജ : ''വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഡോ. സോഹന്‍ റോയിയുടെ കവിതാസമാഹാരം അണു കവിതകള്‍....
Read moreസപ്തസാഗരങ്ങള്‍. .താണ്ടി..എത്തിടാം..സപ്ത..വര്‍ണ്ണ..പൊലിമയില്‍..മിന്നും.യമുനാതീരേ..മുംതാസ്തന്..താജ്മഹലില്‍ ..എന്‍..ഹൃത്തടത്തില്‍ വര്ണ്ണപൊലിമയില്പീലിവിടര്ത്തി..സുഗന്ധംപകരും..ചേതരാംഗിയാം മനോഹരിമും താസാണു..നീ..മോഹനമാം..മോഹങ്ങളെ താലോലിക്കും..ഷാജഹനായി..ഞാന്എത്തുംനിന്..ചാരെ..ഈപ്രണയദിന..നിറപ്പകിട്ടില്‍. .നമ്മളൊപ്പം..പരിരംഭണ..പൂരിതരായി..നീന്തി..തുടിക്കാം..നിന്മൃദുലമാംമാതള ചെഞ്ചുണ്ടില്‍ ശീല്കാരനാദമായ്പ്രണയാര്ദ്രമാം തേന്മണിമുത്തം ചാര്ത്തിടട്ടെ ഞാന്‍..പ്രാണപ്രേയസി..പ്രിയേശ്വരി. നിന്.മധുര.ചെഞ്ചുണ്ടില്‍..പൊഴിയും മധുരമധുകണങ്ങള്...
Read moreManaging Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:
Paul Karukappillil : (845) 553-5671 | Francis E Thadathil
: (973) 518-3447