Sunday, March 26, 2023

Dubai Expo 2020

ദുബായ്  എക്സ്പോയിൽ  ഇതുവരെ എത്തിയത് 1.2 കോടിയിലേറെ സന്ദർശകർ

ദുബായ്: ലോകമഹാമേളയായ എക്സ്പോ 2020 ദുബായ് ആരംഭിച്ച് 130 ദിവസത്തിനകം എത്തിയത് 1.2 കോടിയിലേറെ സന്ദർശകർ. അറബ് ലോകത്ത് ആദ്യമായി...

Read more
ദുബായ് എക്‌സ്പോ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ച് ദുബായ് ഭരണാധികാരി

ദുബായ് : ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോ വേദിയിൽ ഗംഭീര സ്വീകരണം. യു.എ.ഇ വൈസ്...

Read more
എക്‌സ്‌പോ 2020 കേരള പവലിയൻ ഫെബ്രു.4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദുബൈ: എക്‌സ്‌പോ 2020 ലെ കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം...

Read more
ദുബൈ എക്സ്​പോയിൽ ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം

ദുബൈ: എക്സ്​പോ 2020ൽ ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം. എക്സ്​പോയിൽ ഒരു കോടി സന്ദർശകരെത്തുന്നത്​ ആഘോഷിക്കാനാണ്​ പത്ത്​ ദിർഹമിന്​ ടിക്കറ്റ്​...

Read more
ഇതുവരെ ദുബൈ എക്​സ്​പോയിലെത്തിയത്​ 80 ലക്ഷം സന്ദർശകർ

ദുബൈ: മഹാമാരിക്കിടയിലും ദുബൈ എക്​സ്​പോയിലേക്കുള്ള ജനപ്രവാഹം കുറയുന്നില്ല. മഹാമേള മൂന്ന്​ മാസം പിന്നിടാനൊരുങ്ങുമ്പോൾ ഇതുവരെ എത്തിയത്​ 80 ലക്ഷം സന്ദർശകരാണ്​....

Read more
എ​ക്​​സ്​​പോ​യി​ൽ ആ​വേ​ശം വി​ത​റി ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദു​ബൈ: എ​ക്​​സ്​​പോ 2020 ദു​ബൈ ന​ഗ​രി​യി​ൽ ആ​വേ​ശം വി​ത​റി യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം. വി​ശ്വ​മേ​ള ആ​രം​ഭി​ച്ച​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​​ളൊ​ഴു​കു​ക​യും...

Read more
ദുബായ് എക്സ്പോയിലെ അള്‍ജീരിയന്‍ പവലിയന്‍ സന്ദര്‍ശിച്ച്‌ പ്രമുഖർ

ദുബായ്: എക്‌സ്‌പോ വേദിയിലെ അള്‍ജീരിയന്‍ പവലിയന്‍ സന്ദര്‍ശിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...

Read more
എക്​സ്​പോ സന്ദർശകർ 41 ലക്ഷം കടന്നു

ദു​ബൈ: എ​ക്​​സ്​​പോ-2020 ദു​ബൈ​യി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 41 ല​ക്ഷം ക​ട​ന്നു. ന​വം​ബ​റി​ലെ വീ​ക്​​ഡേ പാ​സും ആ​ക​ർ​ഷ​ക​മാ​യ കാ​യി​ക, സം​ഗീ​ത,...

Read more
എക്​സ്​പോ നഗരിയിൽ സഹിഷ്​ണുത വാരാചരണം

ദു​ബൈ: മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​വാ​ദ​വും സ​ഹി​ഷ്​​ണു​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ൽ സ​ഹി​ഷ്​​ണു​താ​വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര...

Read more
ദുബായ് എക്സ്പോ: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു; പ്രതിഷേധാർഹമെന്ന് മന്ത്രി

തിരുവനന്തപുരം : ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ....

Read more
Page 1 of 4 1 2 4
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?