Monday, June 5, 2023
spot_img
Homeബിസിനസ്‌Dubai Expo 2020ദുബായ് എക്സ്പോയിലെ അള്‍ജീരിയന്‍ പവലിയന്‍ സന്ദര്‍ശിച്ച്‌ പ്രമുഖർ

ദുബായ് എക്സ്പോയിലെ അള്‍ജീരിയന്‍ പവലിയന്‍ സന്ദര്‍ശിച്ച്‌ പ്രമുഖർ

-

ദുബായ്: എക്‌സ്‌പോ വേദിയിലെ അള്‍ജീരിയന്‍ പവലിയന്‍ സന്ദര്‍ശിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

യു എ ഇയുടെ നൂതന സംരംഭങ്ങള്‍ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവനകള്‍ നല്‍കാന്‍ സഹായിച്ചതായി പര്യടനത്തിനിടെ ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് അള്‍ജീരിയന്‍ പവലിയന്‍ സ്ഥിതി ചെയ്യുന്നത്. അള്‍ജീരിയയുടെ സംസ്‌കാരം, ചരിത്രം, ഭാവി തുടങ്ങിയവയെല്ലാം പവലിയന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: