ഫില­ഡല്‍ഫിയ: മല­യാ­ളി­ക­ളുടെ ഹൃദ­യ­സ്പ­ന്ദ­ന­ങ്ങള്‍ ഉള്‍ക്കൊണ്ട് മല­യാ­ണ്മ­യുടെ ശൈലി­യും ശീലു­മ­ണിഞ്ഞ കവി­ത, ഗാന സപ­ര്യ­യി­ലൂടെ മല­യാ­ളി­ക­ളുടെ മന­സില്‍ ഗൃഹാ­തു­ര­ത്വ­മു­ണര്‍ത്തിയ മല­യാ­ള­ത്തിന്റെ പ്രിയ കവി­യുടെ വേര്‍പാ­ടില്‍ ലോക­മെ­മ്പാ­ടു­മുള്ള മല­യാ­ളി­കള്‍ക്കൊപ്പം പമ്പ മല­യാളി അസോ­സി­യേ­ഷന്റെ അംഗ­ങ്ങളും ദുഖി­ക്കു­ന്ന­തായി പത്ര­ക്കു­റി­പ്പില്‍ അറി­യി­ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here