ഫീനിക്‌സ്; മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക  സംഘം വെസ്റ്റേൺ റീജിയന്റെ 8 – മത് വാർഷിക കോൺഫറൻസ് ഫെബ്രുവരി 12,13 ( വെള്ളി, ശനി)  തീയതികളിൽ നടത്തുന്നതാണ്. വെള്ളിയാഴ്ച വൈകുന്നരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.30 യ്ക്കും യോഗങ്ങൾ ആരംഭിക്കും   പ്രമുഖ വേദചിന്തകൻ മാർത്തോമാ സഭയുടെ യൂത്ത് ചാപ്ലയിനായി ഫിലാഡെൽഫിയയിൽ പ്രവർത്തിക്കുന്ന റവ.തോമസ് കെ. മാത്യൂ കോൺഫറൻസിനു നേതൃത്വം നൽകും.

സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്ന യോഗങ്ങൾ യൂട്യൂബ്, ഫേസ്ബുക് മീഡിയകളിൽ കൂടിയും കോൺഫ്രൻസിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും  

സൂം ഐഡി –  889 9782 9464
പാസ്സ്‌വേർഡ് – MTVEA

Join Zoom Meeting
https://us02web.zoom.us/j/88997829464?pwd=QWc5OU5SYkJEVExGL21DY3JBREtWUT09

ഫേസ്ബുക് :
WRMTVEAFB.Group

യൂട്യൂബ് : www.wrmtvea.us


കൂടുതൽ വിവരങ്ങൾക്ക്,

റവ. ഗീവർഗീസ് കൊച്ചുമ്മൻ (പ്രസിഡണ്ട്)  – 602 909 5390
രാജേഷ് മാത്യു (സെക്രട്ടറി ) 602 625 7043



റിപ്പോർട്ട്: ജീമോൻ റാന്നി

 

LEAVE A REPLY

Please enter your comment!
Please enter your name here