ന്യൂ­ജേ­ഴ്‌­സി: ഫൈന്‍ ആര്‍­ട്‌­സ് മ­ല­യാ­ളം ക­ടല്‍ ക­ട­ന്ന് മ­ലേ­ഷ്യ­യി­ലേ­ക്കും സിം­ഗ­പ്പൂ­രി­ലേ­ക്കും. പ­ത്മ­ഭൂ­ഷന്‍ ഡോ. കെ.ജെ. യേ­ശു­ദാ­സ് ഭ­ദ്ര­ദീ­പം കൊ­ളു­ത്തി അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍­ക്കി­ട­യില്‍ പു­തി­യൊ­രു സാം­സ്­കാ­രി­ക അ­ധ്യാ­യ­ത്തി­ന് തു­ട­ക്ക­മി­ട്ട ഫൈന്‍ ആര്‍­ട്‌­സി­ന്റെ വ­ളര്‍­ച്ച­യി­ലെ മ­റ്റൊ­രു നാ­ഴി­ക­ക­ല്ലാ­വു­ക­യാ­ണ് മ­ലേ­ഷ്യ­യി­ലും സിം­ഗ­പ്പൂ­രി­ലും അ­ര­ങ്ങേ­റു­ന്ന നാ­ട­ക­ങ്ങള്‍.

ഏ­പ്രില്‍ 9 ശ­നി­യാ­ഴ്­ച ക്വാ­ലാ­ല­മ്പൂ­രി­ലും 10 ഞാ­യ­റാ­ഴ്­ച സിം­ഗ­പ്പൂ­രി­ലും ന­ട­ക്കു­ന്ന നാ­ട­ക­ങ്ങ­ളില്‍ പ­ങ്കെ­ടു­ക്കു­ന്ന 15 അം­ഗ ഫൈന്‍ ആര്‍­ട്‌­സ് ടീം ഏ­പ്രില്‍ 5ന് ന്യു­യോര്‍­ക്കില്‍ നി­ന്ന് യാ­ത്ര തി­രി­ക്കും. ക്വാ­ലാ­ല­മ്പൂ­രില്‍ കൈ­ര­ളി ആര്‍­ട്‌­സ് ക്ല­ബ്, സിം­ഗ­പ്പൂ­രില്‍ പ്രവാസി എ­ക്‌­സ്­പ്ര­സ് പ­ത്രം എ­ന്നി­വ­രു­ടെ സം­യു­ക്താ­ഭി­മു­ഖ്യ­ത്തി­ലാ­ണ് നാ­ട­കം സം­ഘ­ടി­പ്പി­ക്കു­ന്ന­ത്.

64 വര്‍­ഷ­ക്കാ­ലം പ്ര­വാ­സി ആ­യി ജീ­വി­ക്കു­ക­യും അ­തില്‍ 61 വര്‍­ഷ­ങ്ങള്‍ മ­ലേ­ഷ്യ­യില്‍ ചി­ല­വി­ടു­ക­യും ചെ­യ്­ത ര­ക്ഷാ­ധി­കാ­രി കൂ­ടി­യാ­യ പി.ടി. ചാ­ക്കോ(മ­ലേ­ഷ്യ)യു­ടെ ദീര്‍­ഘ­കാ­ല­സ്വ­പ്‌­നം പൂ­വ­ണി­യു­ന്ന സം­രം­ഭ­വു­മാ­ണി­ത്.

ആ­ദ്യ­കാ­ല പ്ര­തി­സ­ന്ധി­ക­ളെ­ല്ലാം അ­തി­ജീ­വി­ച്ച് അ­മേ­രി­ക്ക­യി­ലെ ക­ലാ­രം­ഗ­ത്ത് നി­റ­സാ­ന്നി­ദ്ധ്യ­മാ­യി മാ­റി, മ­ല­യാ­ളി മ­ന­സു­കള്‍ കീ­ഴ­ട­ക്കി ഒ­ന്ന­ര ദ­ശാ­ബ്ദം­കൊ­ണ്ട് നോര്‍­ത്ത് അ­മേ­രി­ക്ക ഒ­ട്ടാ­കെ ക­ലാ­രൂ­പ­ങ്ങള്‍ അ­വ­ത­രി­പ്പി­ച്ച ഫൈന്‍ ആര്‍­ട്‌­സ് അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍­ക്കി­ട­യി­ലെ ച­രി­ത്ര­ഗാ­ഥ ആ­കു­ക­യാ­ണ്.

നി­വിന്‍­പോ­ളി ചി­ത്ര­ത്തില്‍ കേര­ള­ത്തില്‍ അ­ഭി­ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ലീ­ഡ് ക­ഥാ­പാ­ത്ര­വും ഫൈന്‍ ആര്‍­ട്‌­സ് പ്ര­സി­ഡന്റു­മാ­യ സ­ജി­നി സ­ഖ­റി­യ കേ­ര­ള­ത്തില്‍ നി­ന്ന് മ­ലേ­ഷ്യ­യി­ലെ­ത്തി നാ­ട­ക­ട്രൂ­പ്പി­നൊ­പ്പം ജോ­യിന്‍ ചെ­യ്യും. പ്ര­മു­ഖ­ന­ടന്‍ ജോ­സ് കാ­ഞ്ഞി­ര­പ്പ­ള്ളി­യും കേ­ര­ള­ത്തില്‍ നി­ന്നെ­ത്തും. യാ­ത്ര­യ്­ക്കും നാ­ട­കാ­വ­ത­ര­ണ­ത്തി­നു­മാ­യ ക്ര­മീ­ക­ര­ണ­ങ്ങള്‍ പൂര്‍­ത്തി­യാ­യി വ­രു­ന്നു­വെ­ന്ന് സെ­ക്ര­ട്ട­റി ഷി­ബു ഫി­ലി­പ്പ് അ­റി­യി­ച്ചു. ട്ര­ഷ­റര്‍ എ­ഡി­സണ്‍ ഏ­ബ്ര­ഹാ­മി­നൊ­പ്പം ക­മ്മി­റ്റി അം­ഗ­ങ്ങ­ളാ­യ സാ­മു­വല്‍ പി ഏ­ബ്ര­ഹാം, ജി­ജി ഏ­ബ്ര­ഹാം, സ­ണ്ണി റാ­ന്നി, ജോര്‍­ജ് തു­മ്പ­യില്‍, റോ­യി മാ­ത്യും എ­ന്നി­വര്‍ വ്യ­ത്യ­സ്­ത­ങ്ങ­ളാ­യ ക്ര­മീ­ക­ര­ണ­ങ്ങള്‍­ക്ക് നേ­തൃ­ത്വം ന­ല്­കു­ന്നു.

അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍ നെ­ഞ്ചി­ലേ­റ്റി­യ “മ­ഴ­വി­ല്ല് പൂ­ക്കു­ന്ന ആ­കാ­ശ­മാ­ണ്” വി­ദേ­ശ­മ­ണ്ണില്‍ ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­ത്. ആ­സു­ര­മാ­യ കാ­ല­ത്ത് കൈ­മോ­ശം വ­രു­ന്ന ന­ന്മ­കള്‍ ജീ­വി­ത രീ­തി ത­ന്നെ­യാ­യി ക­ലാ­രൂ­പ­ങ്ങ­ളില്‍ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­ ഇ­ക്കാ­ല­ത്ത് മൂ­ല്യ­ങ്ങ­ളു­ടെ­യും സ്‌­നേ­ഹ­ത്തി­ന്റെ­യും ഇ­ത്തി­രി പ്ര­കാ­ശം പ­ര­ത്തു­ന്ന നാ­ട­ക­മാ­ണ് “മ­ഴ­വി­ല്ല് പൂ­ക്കു­ന്ന ആ­കാ­ശം”. ആ­കാ­ശ­വും മ­ഴ­വി­ല്ലും ഒ­രി­ക്ക­ലും ഇ­ല്ലാ­താ­കി­ല്ലെ­ന്ന ഓര്‍­മ്മ­പ്പെ­ടു­ത്ത­ലു­കൂ­ടി പ്ര­ശ­സ്­ത നാ­ട­ക­കൃ­ത്ത് ഫ്രാന്‍­സി­സ് ടി. മാ­വേ­ലി­ക്ക­ര നാ­ട­ക­ത്തി­ലൂ­ടെ ന­ല്­കു­ന്നു­ണ്ട്.

ജോ­സ് കാ­ഞ്ഞി­ര­പ്പ­ള്ളി, സ­ജി­നി സ­ഖ­റി­യ, സ­ണ്ണി റാ­ന്നി, റോ­യി മാ­ത്യു, ജോര്‍­ജ് തു­മ്പ­യില്‍, മോ­ളി ജേ­ക്ക­ബ്, ടീ­നോ തോ­മ­സ്, അ­ഞ്­ജ­ലി ഫ്രാന്‍­സി­സ്, ഷൈ­നി ഏ­ബ്ര­ഹാം എ­ന്നി­വ­രാ­ണ് ക­ഥാ­പാ­ത്ര­ങ്ങള്‍­ക്ക് ജീ­വന്‍ ന­ല്­കു­ന്ന­ത്. നിര്‍­മ്മാ­ണ നിര്‍­വ്വ­ഹ­ണം സ­ണ്ണി റാ­ന്നി, ലോ­ജി­സ്­റ്റി­ക്‌­സ് – ഷി­ബു ഫി­ലി­പ്പ്, ലൈ­റ്റ­ിം­ഗ്­- ജി­ജി ഏ­ബ്ര­ഹാം, സം­ഗീ­ത നിര്‍­വ്വ­ഹ­ണം­- എ­ഡി­സണ്‍ ഏ­ബ്ര­ഹാം, സ്റ്റേ­ജ് മാ­നേ­ജ്‌­മെന്റ് – ഇ­ന്ദി­രാ തു­മ്പ­യില്‍, സു­മന്‍ തോ­മ­സ്, സം­വി­ധാ­നം­- റെ­ഞ്ചി കൊ­ച്ചു­മ്മന്‍, ജോ­സ് കാ­ഞ്ഞി­ര­പ്പ­ള്ളി.

അ­വ­ത­ര­ണം -­ഫൈന്‍ ആര്‍­ട്‌­സ് മ­ല­യാ­ള­ത്തി­ന് വേണ്ടി പി.ടി. ചാ­ക്കോ (മ­ലേ­ഷ്യ) ഏ­പ്രില്‍ 9ന് ബ്രി­ക്‌­സ് ഫീല്‍­ഡ്‌­സി­ലു­ള്ള ടെം­ബിള്‍ ഓ­ഫ് ഫൈന്‍ ആര്‍­ട്‌­സി­ന്റെ ശാ­ന്താ­ന­ന്ദ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കു­ന്ന നാ­ട­കാ­വ­ത­ര­ണ­ത്തി­ന്റെ വി­വ­ര­ങ്ങള്‍­ക്ക് (മ­ലേ­ഷ്യ­യില്‍) ഡോ. സോ­മന്‍ 013-3904676, ശ­ശി­കു­മാര്‍ പൊ­തു­വാള്‍ 012-2118020 (അ­മ­രി­ക്ക­യില്‍) പി.ടി. ചാ­ക്കോ (201) 483-7151

LEAVE A REPLY

Please enter your comment!
Please enter your name here