ഡാലസ് സൗഹൃദ വേദിയുടെ പൊതുയോഗം 3-13-2016 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സാബു ഇന്ത്യന്‍ റസെറ്റുറന്റ് ഹാളില്‍ കൂടുവാന്‍ തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിക്കട്ടെ. പ്രസ്തുത യോഗത്തിലേക്ക് താങ്കള്‍ കുടുംബസമേതം പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം,

അജയ കുമാര്‍
(സെക്രടറി)

കാര്യ പരിപാടികള്‍

1.സ്വാഗതം

2.അദ്ധ്യക്ഷത പ്രസംഗം

3.വരവ് ചെലവു കണക്കു–2015

4. ബജറ്റ് -2016

5.സംഘടന തെരഞ്ഞെടുപ്പ് 2016/2017

6.സന്ദര്‌ഭോചിത ഇതര വിഷയങ്ങള്‍

7. നന്ദിപ്രമേയം

കൂടുതല്‍ വിവരങ്ങള്ക്ക്:
എബി തോമസ് (പ്രസിഡണ്ട്):214 727 4684 അജയകുമാര്‍ (സെക്രടറി): 972 900 3478

Venue: 2450 N Josey Ln. Carrollton, TX. 75006 (Phone:469 734 2263)

LEAVE A REPLY

Please enter your comment!
Please enter your name here