ഹൂസ്റ്റണ്‍: അമേ­രി­ക്ക­യിലെ വാര്‍ത്ത­കളും വിശേ­ഷ­ങ്ങളും ഉള്‍പ്പെ­ടുത്തി ഏഷ്യാ­നെറ്റ് ന്യൂസ് സംപ്രേ­ഷണം ചെയ്യുന്ന അമേ­രി­ക്കന്‍ ജാലകം എന്ന പരി­പാ­ടി­യില്‍ മിസോറി സിറ്റി ഫോര്‍ട്ട് ബെന്റ് കൗണ്ടി പ്രീസിംഗ്ന്റ് 2 ജഡ്ജ് ജോയല്‍ സി. ക്ലൗസ­റു­മാ­യുള്ള അഭി­മുഖം മാര്‍ച്ച് എട്ടിന് ചൊവ്വാഴ്ച വൈകിട്ട് 5.30­-ന് (ഹൂ­സ്റ്റണ്‍ സമ­യം) സംപ്രേ­ഷണം ചെയ്യു­ന്നു.

ആതു­ര­സേ­വ­ന­ത്തോ­ടൊപ്പം പാച­കവും ഒരു കല­യായി സ്വീക­രിച്ച അമേ­രി­ക്കന്‍ മല­യാളി മേഴ്‌സി ജോസ­ഫിന്റെ പാച­ക­നൈ­പു­ണ്യവും പ്രേക്ഷ­കര്‍ക്കായി അമേ­രി­ക്കന്‍ ജാലകം ഒരു­ക്കി­യി­ട്ടു­ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here