ഡാലസ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ പ്രവസി മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു പറ്റിയ പ്രവാസി സംഘനകളില്‍ ഒന്നായ ഡാലസ് സൗഹൃദ വേദിയുടെ പ്രാരംഭ പ്രവര്ത്തകകര് എന്ന നിലയിലും, സംഘാടക വൈഭവം മറ്റു സംഘടനകള്‍ക്ക് മാതൃകയാക്കിയ അതി സമര്ത്ഥസരായ എബി മക്കപ്പുഴ, അജയകുമാര്‍, സുകു വെഞ്ഞാറമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണ സമതിയെ പൊതുയോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു
എബി മക്കപ്പുഴ (പ്രസിഡന്റ്),
ബാബു ജോര്‍ജ്് (വൈസ് പ്രസിഡന്റ്)
അജയകുമാര്‍ (ജന:സെക്രടറി),
സുകു വര്ഗീ്സ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍),
സന്തോഷ് (ട്രഷറര്‍) എന്നിവരും
ശ്രിമതി.ഡയാന ജോര്‍ജ്, അനിത ജോര്ജ്ര എന്നിവരെ പുതിയ വനിതാ കോര്ഡിനേറ്ററുമാരുമായി തെരഞ്ഞെടുക്കപ്പെട്ടു.