വാർത്ത : ജോസഫ് ഇടിക്കുള.

ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി ഫ്‌ളവേഴ്‌സ് ടി വി യു എസ് എ നടത്തുന്ന മ്യൂസിക്ക് റിയാലിറ്റി ഷോ സിങ് ആൻഡ് വിൻ സീസൺ ടു വിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 18 ന് ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നു.ഫ്‌ളവേഴ്‌സ് ടി വി യു എസ് എ യുടെ ഫേസ്‌ബുക്ക്യൂ ടൂബ് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഷോ പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നത്.  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നിന്നായി 30 സംഗീത പ്രതിഭകൾ മാറ്റുരക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ചലച്ചിത്ര രംഗത്തു നിന്നുള്ള ഗോപി സുന്ദർപ്രയാഗ മാർട്ടിൻരൂപ രേവതി എന്നിവർ ജഡ്ജസ് ആയി എത്തന്നുകാത്തിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here