നിബു വെള്ളവന്താനം

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ വുമന്‍സ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 18 ശനിയാഴ്ച ഐപിസി ന്യൂയോര്‍ക്ക് സഭാ ഹോളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റര്‍ ജോസഫ് വില്യംസ്, പാസ്റ്റര്‍ ഡോക്ടര്‍ ബാബു തോമസ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സഹോദരിമാരായ ഡോക്ടര്‍ ഷൈനി റോജന്‍ സാം (പ്രസിഡന്റ്), ഷിനു സാം (വൈസ് പ്രസിഡന്റ്), സിജി വര്‍ഗീസ് (സെക്രട്ടറി), എലിസബത്ത് എബ്രഹാം പ്രയ്‌സണ്‍ (ട്രഷറര്‍), ജൂലിയ ജെറിന്‍ ജെയിംസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here