പി പി ചെറിയാൻ
 
 
ഡാലസ്: ഡാലസ് കേരള അസോസിയേഷൻ 2021 വാർഷിക പൊതുയോഗം ജനുവരി 29 ശനിയാഴ്ച  ഉച്ചതിരിഞ്ഞു 3 30ന് ഗാർലൻഡ് ബ്രോഡ്വേയിൽ ഉള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു .
 
2021 ലെ പ്രസിഡന്റ് ഡാനിയേൽ കുന്നേലിന്റെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ 2021 വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും . തുടർന്ന് 2022ലെ ബഡ്ജറ്റും 2022 വർഷത്തെ കലണ്ടറും അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും .
എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി  അനശ്വർ മാമ്പിള്ളി അറിയിച്ചു
 
കൂടുതൽ വിവരങ്ങൾക്ക് 
അനശ്വരൻ മാമ്പിള്ളി 203 400 9266
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here