വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യന്‍ നേതാക്കളോട് തനിക്ക് പരിഭവമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച സംശയം തീര്‍ക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഫോണില്‍ കിട്ടിയതെന്ന് പറഞ്ഞാണ് ട്രംപ് തുടങ്ങിയത്. കോള്‍ സെന്ററില്‍ ഒരു ഇന്ത്യക്കാരാണെങ്കില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുകയെന്ന് അദ്ദേഹം അനുയായികളോട് ചോദിച്ചു. അതേസമയം, ഇന്ത്യയിലെ നേതാക്കളോട് വിദ്വേഷമില്ലെന്നും എന്നാല്‍ പുറംജോലിക്കരാര്‍ വിഷയത്തില്‍ അമേരിക്കയിലെ നേതാക്കളോട് അഭിപ്രായവ്യത്യാസമുണ്ടെന്നും വ്യക്തമായി. 

ചൈന, ഇന്ത്യ, മെക്സിക്കോ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ബിസിനസ്സുകള്‍ അമേരിക്കയില്‍ വളരാന്‍ അനുവദിക്കുന്ന നയങ്ങളോടുള്ള എതിര്‍പ്പും ട്രംപ് പ്രകടിപ്പിച്ചു. ഉത്പാദന മേഖലയിലെ ജോലികളെല്ലാം മോഷ്ടിക്കപ്പെട്ടു. എല്ലാ മേഖലയിലും അമേരിക്കക്കാര്‍ പുറന്തള്ളപ്പെടുന്നു. ഫാക്ടറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ രാജ്യത്തിന് ഒരിക്കലും മുന്നേറാന്‍ കഴിയില്ലെന്നും ഇത്തരം മാറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

Trump uses Indian accent to mock outsourced call centre

Washington, April 23 (IANS) Republican presidential candidate Donald Trump adopted a fake accent to punctuate the punchline of a story mocking a credit card company worker in India.

Trump on Friday tailored his pitch to the citizens of Delaware state, praising its status as a tax shelter and at one point sharing a story about calling his credit card company to find out whether it employed people in India, the Politico reported.

At a campaign event in Wilmington — a hub for the nation’s credit card industry — Trump said he once called a credit card call centre, suspecting staffers were working from India.

“I said to the person, ‘Where are you from?’ I wasn’t really checking on my card. I was actually finding out if this was true,” Trump said.

“So I called up under the guise I’m checking on my card, said, Where are you from? ‘We are from India.’ ‘Oh, great. That’s wonderful. Thank you very much,'” he said, speaking briefly in an Indian accent before gesturing like he was hanging up a phone.

Trump did his mocking impression in broken English as he lamented call centre employees being based overseas.

“You want to find out about your credit card, guess what you are talking to a person from India,” he told the crowd. “How the hell does that work?”

Trump, known for his offensive commentaries on Muslims, Mexicans, women and other groups, has put his foot firmly in his mouth several times on the campaign trail.

Friday was not the first time the billionaire made fun of foreign accents.

At a rally in Iowa last August, the Queens-born tycoon critiqued Chinese and Japanese business partners with a mocking impression in broken English.

LEAVE A REPLY

Please enter your comment!
Please enter your name here