ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ പ്രസ്ഥാനമായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കു താഴെപ്പറയുന്ന ഭരണസമിതിയെ തിരഞ്ഞെടുത്തു.

വിക്ലിഫ് തോമസ്, പ്രസിഡന്‍റ്, രാജന്‍ പാലമറ്റം വൈസ് പ്രസിഡന്‍റ്, മിസിസ് അജു തര്യന്‍ സെക്രട്ടറി, രാജന്‍ മാത്യു ട്രഷറര്‍, റ്റി. എം. സാമുവേല്‍ അസി. സെക്രട്ടറി

കമ്മിറ്റി അംഗങ്ങള്‍ : സി. എസ് രാജു, സെബാസ്റ്റ്യന്‍ ജോസഫ്, സാമുവേല്‍ നൈനാന്‍, റെജി ജോസഫ്, സാമുവേല്‍ ജോര്‍ജ്ജുകുട്ടി, മോന്‍സി സ്കറിയാ, ജിനു തര്യന്‍, ജോയി വര്‍ഗീസ്, അരുണ്‍ തോമസ്, ഡെന്നി തോമസ്, രാജീവ് കെ. ജോര്‍ജ്ജ്, സുജിത് ഏബ്രഹാം. ഓഡിറ്റേഴ്സ് :എഡിസന്‍ മാത്യു, അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, വിക്ലിഫ് തോമസ്, ഷാജി ജോണ്‍, അഡ്വ. റോയ് ജേക്കബ് കൊടുമണ്‍, അജു തര്യന്‍

പേട്രന്‍സ്: റവ. ഫാ. ഡോ. ബാബു കെ മാത്യു, റവ. സുബിന്‍ തോമസ്, റവ. ടി. എസ്. ജോണ്‍, റവ. ടി ജി മാത്യു, റവ. ഫാ. തോമസ് മങ്ങാട്ട്, റവ. ജേക്കബ് ഫിലിപ്പ്, റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. പോള്‍ ജോണ്‍

മീഡിയ പ്രതിനിധി: വര്‍ഗീസ് പ്ലാമ്മൂട്ടില്‍

LEAVE A REPLY

Please enter your comment!
Please enter your name here