കരോള്‍ട്ടണ്‍: ബെത്സെയ്ദാ ബൈബിള്‍ ചാപ്പന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 30 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ ഇര്‍വിങ് റെഹറ്റ്‌സിലുള്ള  ബെത് സെയ്ദാ ബൈബിള്‍ ചാപ്പലില്‍ വെച്ചു വചനപഠനവും, സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.
 
വചന പഠനത്തിന് അഭ്രഹാം ചെംബോലയും, ഗാനശുശ്രൂഷക്കു എഡ് വിന്‍ പോളും നേതൃത്വം നല്‍കും.
 
ഏവരേയും സ്വാഗതം ചെയ്യുന്നതായി ബാബു അബ്രഹാം, തോമസ് അബ്രഹാം, ജോര്‍ജ്ജ് അബ്രഹാം, ജോണ്‍ മാത്യു, എന്നിവര്‍ അറിയിച്ചു.
 
സ്ഥലം
ബെത് സെയ്ദാ ബൈബിള്‍ ചര്‍ച്ച്, 1026 S.Irving Heights DR , Irving, TX.
PH. 972 790 5557

LEAVE A REPLY

Please enter your comment!
Please enter your name here