ഡാളസ്: കുത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി. ജോസഫിന്റേയും പി.സി. ഏലിയാമ്മയുടേയും മകന് പ്രൊഫ.ജോര്‍ജ്ജ് ജോസഫ് തെക്കേല്‍(69) ഡാളസ് കരോള്‍ട്ടണില്‍ നിര്യാതനായി.
ഭാര്യ: ലിസ്സി ജോര്‍ജ്ജ്
മക്കള്‍: സ്വപ്ന ജോര്‍ജ്ജ്, വിനോദ് ജോര്‍ജ്ജ്.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഡാളസ് അംഗമാണ്.
പൊതുദര്‍ശനം: ജൂലൈ 29-വെള്ളി-6.30 PM to 9PM.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 W.Jacksom Road-കരോള്‍ട്ടണ്‍ ഫ്യൂണറല്‍ സര്‍വ്വീസ്.
ജൂലൈ 30-ശനി-10.30am മുതല്‍ 12.30 pm(ST.Mary’s Orthodox Church of India).
തുടര്‍ന്ന് റോളിങ്ങ് ഓക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.