സാന്റാക്ലേര:(കാലിഫോര്‍ണിയ): ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 12 മുതല്‍ 14 വരെ പ്രത്യേക ബൈബിള്‍ പഠന ക്ലാസ്സുകള്‍ ക്രമീകരിക്കുന്നു. പാസ്റ്റര്‍ ദാനിയേല്‍ സാമുവേല്‍ (വിയ്യപുരം ജോര്‍ജ്ജ്കുട്ടി) ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

ഡാളസ്സില്‍ നിന്നുള്ള പാസ്റ്റര്‍ വിയ്യപുരം ജോര്‍ജ്ജുകുട്ടി നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചിയിതാവും, സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗീകനും, ബൈബിള്‍ പണ്ഡിതനുമാണ്. ആഗസ്റ്റ് 12, 13 തിയ്യതികൡ വൈകീട്ട് 6.30 മുതല്‍ 9വരേയും 14 ഞായര്‍ രാവിലെ 9 മുതല് 11 വരെയുമാണ് ക്ലാസ്സുകള്‍ ഉണ്ടായിരിക്കുക എന്നും, യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

സ്ഥലം: 400 N.WINCHESTER BLVD, SANTA CLARA.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 408 766 4272

www.bethelca.org

LEAVE A REPLY

Please enter your comment!
Please enter your name here