പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യം ലൈവായി ഫെയ്‌സ്ബുക്കിലിട്ട സംഭവം പതിനാലുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്ന് പൊലിസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന്റെ വീഡിയോ കണ്ട ജോണ്‍സണ്‍ എന്നയാള്‍ പെണ്‍കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാവ് പൊലിസില്‍ പരാതി നല്‍കുന്നത്. ലൈവായി 40 ലധികം ആളുകള്‍ കണ്ട വീഡിയോ ആരും തന്നെ ഇതിന്മേല്‍ പരാതി നല്‍കിയിരുന്നില്ല. ഇത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൊലിസ് സൂപ്രണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here