പെന്തകോസ്തന്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭിമുഖ്യത്തിലുള്ള ആന്യുല്‍ പിക്നിക് 2017 ജൂണ്‍ 24-ാം തീയതി ശനിയാഴ്ച രാവിലെ 8.30  മുതല്‍ 4.30  പി.എം വരെ കോര്‍ ക്രീക് പാര്‍ക്ക് (പവലിയന്‍ 11)  901  Bridge Town pike, Langhorne, PA 19047)  വെച്ച് നടത്തപ്പെടുന്നു. എല്ലാ വിധ പ്രായക്കാര്‍ക്കും പങ്കെടുക്കത്തക്കരീതിയിലുള്ള വിവിധ പ്രത്യേകം സ്പോര്‍ട്സ് ആക്റ്റിവിറ്റീസ്, ക്രിക്കറ്റ്, വോളിബോള്‍, ഫുട്ബോള്‍, ബാഡ്മിന്‍റന്‍ തുടങ്ങിയവയും നടത്തപ്പെടുന്നു.  

വരുന്ന എല്ലാവര്ക്കും വേണ്ടി ബ്രേക്ക് ഫാസ്റ്റ് കൂടാതെ ഉച്ചഭക്ഷണവും വിപുലമായ ആഹാരവും ഒരുക്കിയിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബിജു മാത്യു (267 243 2854)

യൂത്ത് സെക്രട്ടറി ബ്രദ.റിജോ എബ്രഹാം (267 879 5925)

യൂത്ത് ട്രഷറര്‍ ബ്രദ.സുനില്‍ ജോണ്‍ (215 990 44525)
ഫെല്ലോഷിപ്പ് കോര്‍ഡിനേറ്റര്‍ : പാസ്റ്റര്‍ റോബി മാത്യു (267 235 3756)
ഫെല്ലോഷിപ്പ് സെക്രട്ടറി : പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു (213 432 8050)
ഫെല്ലോഷിപ്പ് ട്രഷറര്‍ :     പാസ്റ്റര്‍ സജി മാത്യു (267 934 7855)

 

Fellowship Picnic copy

LEAVE A REPLY

Please enter your comment!
Please enter your name here