ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .

2017 ജൂൺ 3 മുതൽ 25 ആഴ്ചകളായി നടക്കുന്ന വിവിധ പ്രോഗ്രാമ്മുകൾ നവംബർ 25 ന് ടോറോന്റോയിലെ Panemonte Convention Centre (220 Humberline Dr, Etobicoke, ON M9W 5Y4) ലെ സമാപന സമ്മേളനത്തോടെ പര്യവസാനിക്കും.

കാനഡയുടെ പ്രതിപക്ഷ നേതാവായ ആൻഡ്രൂ ഷെറും മുൻ കേരള മന്ത്രി മോൻസ് ജോസഫ് തുടങ്ങിയവർ ഈ മീറ്റിംഗിനു പങ്കെടുക്കുന്നു.

 

ഈ സമ്മേളനത്തിൽ ഇമ്മാനുവേൽ ഹെൻറി യും ശ്രുതി ജോയിയും നയിക്കുന്ന സംഗീത സന്ധ്യയും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

25 ഡോളർ ആണ് അഡ്മിഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

എബി കരിങ്കുറ്റി 416 676 5408
ഷൈല തോമസ് 416 871 4047

LEAVE A REPLY

Please enter your comment!
Please enter your name here