athmasangeetham.jpg.image.784.410

 

റോക്ക് ലാൻഡ്‌∙ ക്രിസ്ത്യൻ ഫ്രണ്ട്സ് അമേരിക്കയുടെ പ്രഥമ ആത്മീയ സമ്മേളനമായ ആത്മസംഗീതം 2015 എന്ന സംഗീത സായാഹ്നം ഓഗസ്റ്റ്‌ 30 വൈകുന്നേരം 6 മണിക്ക് റോക്ക് ലാൻഡ്‌ എബനേസർ ദേവാലയത്തിൽ വെച്ച് ഭക്തി നിർഭരം നടത്തുവാൻ ക്രമീകരിച്ചിരിക്കുന്നു.

ഈ ആത്മീയ സംഗീത വേദിയിൽ ക്രിസ്തീയ സംഗീതലോകത്തെ പ്രശസ്ത ഗായകരായജോസ് ജോർജ് (Holybeats,Cochin, Kerala) കെ. ഐ .അലക്സാണ്ടർ (Sadhaka Music band, US), ശ്രുതി ആൻ ജോയ് (D/O Late Mr. Kottayam Joy) എന്നിവരും വാദ്യ സംഗീതത്തിനു പ്രശസ്തരായ സുനിൽ സോളമൻ (Key Board) , ജോമി ജോർജ് (Tabla) ,ജോർജ് (Violin) , ശാലു ജയിംസ് (Base Guitar), അഖിൽ (Percussion) എന്നിവരും അണിനിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here