Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കശ്രീനാരായണ അസോസിയേഷൻ ടൊറന്റോ ഓണാഘോഷം സെപ്റ്റംബർ12ന്

ശ്രീനാരായണ അസോസിയേഷൻ ടൊറന്റോ ഓണാഘോഷം സെപ്റ്റംബർ12ന്

-

ടൊറന്റോ: ശ്രീനാരായണ അസോസിയേഷൻ ടൊറന്റോ (എസ്എൻഎ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും. എറ്റോബിക്കോയിലുള്ള  എറിൻ ഗേറ്റ് ഡ്രൈവിലെ  മൈക്കൽ പവർ സെന്റ്‌ ജോസഫ്‌ സ്കൂളിൽ നടക്കുന്ന ആഘോഷത്തിൽ ഓണസദ്യയും വൈവിധ്യമാർന്ന   ദൃശ്യവിരുന്നുകളുമുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.

വെസ്റ്റേണ്‍ കണ്ടംപററി, സെമി ക്ലാസിക്കൽ, തിരുവാതിര നൃത്തരൂപങ്ങൾക്കൊപ്പം ഓം റോക്ക് ബാൻഡിന്റെ സംഗീത പരിപാടികളും പുരുഷന്മാരുടെ വട്ടപ്പാട്ടും കലാവിരുന്നിൽ ഉൾപ്പെടുന്നു. മുതിർന്നവർക്ക് 15 ഡോളറും ആറുമുതൽ പന്ത്രണ്ട് വയസ്സുവരെയുള്ളവർക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൌജന്യം.

ടിക്കറ്റിനും മറ്റു വിശദാംശങ്ങൾക്കുമായി ശ്രീകുമാർ  ജനാർദ്ദനൻ (905 902 3909), ഉമാശങ്കർ (416 346 4797), ഷമിത (647 983 2458) എന്നിവരുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: