കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്‍ (നെഫ് മാസ്) NFMAS എല്ലാ മലയാളികള്‍ക്കും കേരള പിറവി ആശംസിക്കുന്നതായി സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.
 
അറുപത്തിനാലാമത് കേരള പിറവി ആഘോഷങ്ങള്‍ നവംബര്‍ എട്ടിന് ഓണ്‍ലൈനായി നടത്തപ്പെടുമെന്നു ഐക്യവേദി പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here