ജോഷി വള്ളിക്കളം
 
ചിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷൻ (സി എം.എ ) മുൻ പ്രസിഡൻറ് ചാക്കോ പൂവത്തിങ്കലിൻറെ നിര്യാണത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.  ചാക്കോ പൂവത്തിങ്കൽ ആദ്യകാല പ്രസിഡണ്ട് മാത്രമല്ല അദ്ദേഹം ആദ്യകാല പ്രവർത്തകരിൽ ഒരാളും കഴിഞ്ഞ കാലഘട്ടം വരെ അദ്ദേഹം അസോസിയേഷൻ സജീവ പ്രവർത്തകനുമായിരുന്നു 
 
അദ്ദേഹത്തിൻറെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അസോസിയേഷനു വേണ്ടി പ്രസിഡൻറ് – ജോൺസൺ കണ്ണൂക്കാടൻ സെക്രട്ടറി – ജോഷി വള്ളിക്കളം ട്രഷറർ – മനോജ് അച്ചേട്ടു, വൈസ് പ്രസിഡൻറ് – ബാബു മാത്യു, ജോ. സെക്രട്ടറി – സാബു കട്ടപ്പുറം ജോ. ട്രഷറർ – ഷാബു മാത്യു സീനിയർ സിറ്റിസൺ വേണ്ടി ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ലീല ജോസഫ് എന്നിവരും ബോർഡ് അംഗങ്ങളും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here