തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാദ്ധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here