ന്യൂജേഴ്‌സി:വടക്കേമണ്ണിൽ തോമാച്ചന്റെ മകൾ സിന്ധ്യ തോമസ് (19) നിര്യാതയായി. സംസ്ക്കാരം ജനുവരി 21 നു രാവിലെ ക്ലിഫ്‌ടണിലുള്ള സെയിന്റ് തോമസ് ക്നാനായ പള്ളിയിൽ. വ്യൂയിങ് ജനുവരി 20 നു വൈകുന്നേരം 5-മുതൽ 9 വരെ. മാതാവ്: സുമ വടക്കേമണ്ണിൽ.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here