കുമരകം : കല്ലിപ്പുറത്ത് പരേതനായ കെ.എ തോമസിന്റെ ഭാര്യ അമ്മിണി തോമസ് (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (18-1-21) ഉച്ചകഴിഞ്ഞ് 4 മണിക്ക് വള്ളാറപുത്തന്‍പള്ളിയില്‍. പരേത കുമരകം മക്കോറ കുടുംബാംഗം. മക്കള്‍ : ലൗലി (UK), വിസി (USA), സിവി, ജൂലി (USA). മരുമക്കള്‍ : റെജി നസ്രാണിത്തുണ്ടിയില്‍ ഷീനാ അമ്മായികുന്നേല്‍, പരേതയായ റിസി ഇലവംകുഴിയില്‍, ജിന്‍സി തത്തംകിണറ്റുകര, ജോബി പണയപറമ്പില്‍.

LEAVE A REPLY

Please enter your comment!
Please enter your name here