ഫീനിക്സ് : ജോർജ് ചാക്കോ (പോളി ) ഞാറാഴ്ച്ച , ജനുവരി 24 ന് ആരിസോണയിൽ നിര്യാതനായി. ചെങ്ങന്നൂർ ആറാട്ടുപുഴ നല്ലൂർ മലയിൽ എൻ. ജി. ചാക്കോയുടെ പുത്രനാണ്. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here