ന്യൂജേഴ്‌സി:കുമ്പനാട് കമുങ്ങുമ്പറയാർ മുണ്ടുമണ്ണിൽ മൈക്ക് ഫിലിപ്പ് (75) ന്യൂജേഴ്‌സിയിലെ ജാക്സണിൽ നിര്യാതനായി. ഭാര്യ : പരേതയായ എൽമ്മ ഓതറ സ്വദേശനിയാണ്. സംസ്ക്കാരം പിന്നീട്. മക്കൾ:ജാനറ്റ്‌, ജാക്ക്,ജെയ്. മരുമക്കൾ: കെനി, കിംമ്മ്. ഇന്ത്യയിൽ എയർ ഫോഴ്സിൽ ആയിരുന്ന പരേതൻ 47 വര്‍ഷം മുൻപ് അമേരിക്കയിൽ എത്തിയതാണ്. അമേരിക്കയിൽ നഴ്സ് ആയി വിരമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here