ജോർജി വർഗീസ്

വെസ്റ്റൺ, ഫ്‌ളോറിഡ: ചരുവിൽ സോളമൻ  വില്ലയിൽ പരേതരായ  സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകൻ സോളമൻ  മാത്യു (54) കേരള സന്ദർശനത്തിടെ പന്തളത്തുള്ള ഭവനത്തിൽ വച്ച് ഹൃദയാഘാദം മൂലം നിര്യാതനായി.
ചന്ദനപ്പള്ളി പത്തിശ്ശേരിൽ  കുടുംബാംഗമായ ആനി  മാത്യു ആണ്‌ ഭാര്യ.  ഹാന, റേച്ചൽ, നിസ്സി എന്നിവർ മക്കളാണ്. ഷെർലി ഫിലിപ്, ഷീലാ രാജൻകുട്ടി എന്നിവർ സഹോദരികൾ.
 മൃദദേഹം ഫ്‌ലോറിഡയിൽ കൊണ്ടുവന്നു  സംസ്കാരം പിന്നീട്  നടത്തും. ഫോർട്ട് ലോഡർഡേൽ   പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓർത്തഡോസ്‌ ഇടവകാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here